---
title: "പാലേരി എടുത്തും കുന്നുമ്മല്‍ കണാരന്‍ അന്തരിച്ചു"
english_title: "Eduthum Kunnummal Kanaran 85 Paleri Passes Away Funeral Today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383156/ eduthum-kunnummal-kanaran-paleri-obituary-funeral"
published_at: "2026-09-17T18:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabe343b7790_gtyr.JPG"
keywords: ["Paleri Obituary", "Kanaran", "Perambra News"]
---

# പാലേരി എടുത്തും കുന്നുമ്മല്‍ കണാരന്‍ അന്തരിച്ചു

> **Lead Summary:** പാലേരി: എടുത്തും കുന്നുമ്മല്‍ കണാരന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9.30 ന് വീട്ടുവളപ്പില്‍. ഭാര്യ മാണിക്യം. മക്കള്‍ ദാസന്‍, അജിത്ത് (വിമുക്ത ഭടന്‍).

## Article Content

പാലേരി: എടുത്തും കുന്നുമ്മല്‍ കണാരന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9.30 ന് വീട്ടുവളപ്പില്‍. ഭാര്യ മാണിക്യം. മക്കള്‍ ദാസന്‍, അജിത്ത് (വിമുക്ത ഭടന്‍).

മരുമക്കള്‍ സുനിഷ (ഊരത്ത്), വിജില (അടുക്കത്ത്). സഹോദരങ്ങള്‍ മാത (പാലേരി), പരേതരായ ചക്കായി, കുഞ്ഞിരാമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383156/ eduthum-kunnummal-kanaran-paleri-obituary-funeral)